റെഡ് മി 12 5G ഇപ്പോൾ ഓഫർ വിലക്ക് ആമസോണിൽ
റെഡ് മി യുടെ മികച്ച ഒരു ബജറ്റ് ഫ്രണ്ട് ലി ഫോൺ ഫീച്ചർ ഫുൾ ഫോൺ ഇപ്പോൾ ആമസോണിൽ നിന്നു പോക്കെറ്റു അധികം കാലിയാക്കാതെ വാങ്ങാൻ അവസരം പുതുവത്സര ഓഫറു കളുടെ ഭാഗമായാണ് മി ഈ വൻ discount പ്രഖ്യാപിച്ചിട്ടുള്ളത്,ഏതാണ്ട് 4000 രൂപയുടെ കുറവാണ് ഈ മോഡെലിൽ വന്നത് ഇത് ഈ സെഗ്മെന്റിലെ മറ്റ് ബ്രാൻഡ് കളുടെ ഫോണുകൾക്ക് എതിരെ മികച്ച മത്സരം ഉണ്ടാക്കും ഈ ഫോണിന്റെ മറ്റ് ഫീച്ചറുകൾ 5000 mah ന്റേ മികച്ച ബാറ്ററി ലൈഫ്
Display
റിഫ്രഷ് റേറ്റ് :120 ഹെട്സ്,റെസ്സലൂഷൻ സ്റ്റാഡേർഡ് ,എഫ് എച്ച് ഡി +,സ്ക്രീന് സൈസ്സ് 6.67 ഇഞ്ച്,റെസ്സലൂഷൻ 1080*2400 പിക്സൽ
Hardware
പ്രോസസ്സർ:ഒകടാകോർ, Qualcomm സ്നാപ്പ്ഡ്രാഗൻ,റാം:4GB,6GB,8GB സ്റ്റോറേജ് 128GB,256GB സ്റ്റോറേജ് എക്സ്പാൻഡബിൾ 512GB
റിയർ ക്യാമറ :48MP+8MP+2MP ഫ്രൺൻറ് ക്യാമറ 13MP
ആൻഡ്രോയിഡ് 12 MIUI 13
WIFI,ബ്ലൂടൂത്ത് V5.1,ഇൻഫ്രാറെഡ്,USB Type C,സിം 2,
ഫോൺ നിർമിച്ചിരിക്കുന്നത് പോളി കാർബണൈറ്റ് മെറ്റീരിയലിൽ ആണ്,മാറ്റ് സർഫസ് ആണ് മികച്ച റിഫ്രഷ് റേറ്റ് ഉള്ള AMOLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് എന്നാൽ നല്ല സൂര്യ പ്രകാശത്തിൽ മങ്ങിയ കണ്ടെൻറ്റുകൾ ചെറിയ മങ്ങൽ ഉണ്ടാകാം ഇതേ പ്രൈസ് സെഗ്മെന്റ്യിൽ ഏറ്റവും മികച്ച ഫോൺ എന്നു പറയാനാകില്ലെങ്കിലും നല്ല സോഫ്റ്റ്വെയർ പെർഫോമൻസ് ഫോണിന്റെ സ്മൂത്ത് ആയ പ്രവർത്തനത്തിന് സഹായിക്കുന്നു പക്ഷേ 2023 ഇൽ ഇറങ്ങുന്ന ഒരു ഫോണിൽ ആൻട്രോയിട് 12 എന്നത് കുറച്ചു നിരാശാ ജനകമാണ് ക്യാമറ പെർഫോമൻസ് അത്ര മികച്ചതെന്ന് പറയാനാകില്ല പ്രത്യേകിച്ച് ലോ ലൈറ്റ് കണ്ടിഷൻ നിലും ഡേ ലൈറ്റ് ലും എന്നാൽ ബാറ്ററി ലൈഫ് മികച്ചതും വേഗത്തിൽ ചാർജ്ജ് ആകുന്നതുമാണ്. ഡെയിലി യൂസ്ന്നു ഉള്ള ഒരു ബജറ്റ് ഫോൺ ആണ് ഉദേശിക്കുന്നതെങ്കിൽ മാത്രം ഈ ഫോൺ തിരഞ്ഞെടുക്കാവുന്നതാണ്.
https://www.mi.com/global/product/redmi-12-5g/
0 അഭിപ്രായങ്ങള്‍