![]() |
![]() |
SONY ZV-E1 |
ZV-E1 സോണിയുടെ വ്ലോഗിംഗ്-സ്റ്റൈൽ ബോഡിയുള്ള ആദ്യത്തെ ഫുൾ-ഫ്രെയിം ക്യാമറയാണ് ഇത്, അതിനാൽ മറ്റ് എ-സീരീസ് മോഡലുകളിൽ കാണുന്ന വലിയ ഗ്രിപ്പും വിപുലമായ കൺട്രോൾ സ്വിച്ച്കളും ഇതിന് ഇല്ല. ഇത് ആ മോഡലുകളേക്കാൾ വളരെ ചെറുതും ഭാരം കുറഞ്ഞതുമാണ്, A7S III-ന്റെ 699 ഗ്രാമുമായി താരതമ്യം ചെയ്യുമ്പോൾ വെറും 483 ഗ്രാമാണ് ഇതിന് ഭാരം. ഇത് ചെറുതും ഭാരം കുറഞ്ഞതുമാണെങ്കിലും വലിയ സോണി മോഡലുകളുടെ അതേ Z- ബാറ്ററികൾ തന്നെ ആണ് ഇതിനും കൊടുത്തിരിക്കുന്നത് , അതിനാൽ 570 ഷോട്ടുകൾ വരെ എടുക്കാനോ, 4K 60p വീഡിയോ 95 മിനിറ്റ് റെക്കോർഡ് ചെയ്യാനും സാധിക്കും.
ഇതിനു പിൻ ഭാഗത്തായി ഒരുഡയൽ മാത്രമേ ഉള്ളു, മുൻ ഭാഗത്തു ഡയലിന് പകരം മോട്ടോർ സൂം കൺട്രോൾ കൊടുത്തിട്ടുണ്ട് . സ്റ്റിൽ/മൂവി/എസ്&ക്യു സ്വിച്ച്, പ്രൊഡക്റ്റ് ഷോകേസ് ബട്ടൺ, ബാക്ക്ഗ്രൗണ്ട് ഡിഫോക്കസ് ബട്ടൺ എന്നിവകൂടാതെ മറ്റുചില കൺട്രോൾ ബട്ടണുകൾ കൂടി കൊടുത്തിട്ടുണ്ട് (മൂന്ന് പ്രോഗ്രാം ചെയ്യാവുന്ന ബട്ടണുകൾ, ഒരു എഫ്എൻ ബട്ടണും സോണിയുടെ സാധാരണ ഡി-പാഡും) ഉണ്ട്. കൂടാതെ മുന്നിൽ നിന്നും മുകളിൽ നിന്നും കാണാവുന്ന ഒരു tally ലൈറ്റും ഇതിനുണ്ട്.
മറ്റ് സെറ്റിങ്ങുകൾക്കും ഫോക്കസിങ്ങിനും , ടച്ച്സ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ട്. ഷൂട്ടിങ് സൗകര്യപ്രദമാക്കുന്നരീതിയിൽ എളുപ്പത്തിൽ ഏതു ഭാഗത്തേക്കും തിരിക്കാവുന്ന ഡിസ്പ്ലേ ആണ് ഉള്ളത് A 7 RV യുടേതിന് സമാനമായ ഒരു screen സെറ്റിങ് ആണ് കൊടുത്തിട്ടുള്ളത് ഇതു താരതമ്യേന എളുപ്പത്തിൽ തന്നെ advanced ആയ ഫങ്ങ്ഷനുകൾ എടുക്കാൻ സഹായിക്കുന്നു,
ഇതിനു ഒരു "ഇലക്ട്രോണിക് വ്യൂ ഫൈൻഡർ ഇല്ല എന്നത് ഒരു കുറവ് തന്നെയാണ്." ഇത്രയും ഫീച്ചർ packed ആയ ഒരു ക്യാമറയിൽ മോണിട്ടറിൽ മാത്രം നോക്കി ഷൂട്ട് ചെയ്യുക എന്നത് കുറച്ചു അരോചകമായിതോന്നുന്നു.

ഓഡിയോ റെക്കോർഡർ ഇതിനു മുകൾ ഭാഗത്ത് ആണ് , ZV-E1-ന് ഒരു ബിൽറ്റ്- ഇൻ 3-ക്യാപ്സ്യൂൾ മൈക്ക് ഉണ്ട്, അതിനു സാഹചര്യത്തിനനുസരിച്ച് ഓഡിയോ identify ചെയ്യാൻ കഴിയും . ഉദാഹരണത്തിന്, ഒരു മനുഷ്യസാനിദ്ധ്യം തിരിച്ചറിഞ്ഞാൽ, മൈക്ക് ന്റെ റിക്കോർഡിങ് ദിശ "മുന്നിലേക്ക്" മാറുന്നു, എന്നാൽ ഫ്രെമിൽ subject ഇല്ലെങ്കിൽ അത് "എല്ലാ ദിശകളിലേക്കും" ഒരുപോലെ ആകുന്നു . ഇതിൽ ഒരു വിൻഡ്സ്ക്രീനും ഉണ്ട് , മൈക്ക് ഉപയോഗിക്കാൻ ഹോട്ട്ഷൂവിൽ 3.5mm ഹെഡ്ഫോൺ ജാക്കും ഡിജിറ്റൽ ഓഡിയോ ഇന്റർഫേസും കൊടുത്തിട്ടുണ്ട് .
മറ്റ് സവിശേഷതകളിൽ UVC/UAC വെബ്ക്യാം ശേഷി ഉൾപ്പെടുന്നു, 4K 30p വീഡിയോയ്ക്കുള്ള സപ്പോർട്ട് മറ്റ് മിക്ക സോണി മോഡലുകളിലെയും പോലെ മികച്ചതാണ്. ഹെഡ്ഫോൺ പോർട്ട്, സിംഗിൾ SD UHS-II കാർഡ് സ്ലോട്ട്, മൈക്രോ എച്ച്ഡിഎംഐ ഔട്ട്പുട്ട്, യുഎസ്ബി-സി എന്നിവയും ഇതിലുണ്ട്. , ഇതിൽ 12-മെഗാപിക്സൽ റോ ഫോട്ടോകൾ 10fps വരെ ഷൂട്ട് ചെയ്യാൻ സാധിക്കും മെക്കാനിക്കൽ ഷട്ടർ ,LECTRONIC VIEWFINDER എന്നീ കുറവുകൾ ഒഴിച്ചാൽ.ഇത് മികച്ച ഒരു ക്യാമറ ആണ്.

ഇനി , മറ്റ് സോണി ക്യാമറകളിൽ കാണാത്ത ചില സവിശേഷതകൾ ZV- E1 ഇൽ കൊടുത്തിട്ടുണ്ട്. ഇതിൽ ഒരു 5 ആക്സിസ് ഇൻ ബോഡി സ്റ്റെബിലൈസഷൻ കൂടാതെ "ആക്റ്റീവ്" ഒപ്റ്റിക്കൽ മോഡ്, എന്നിവ നടക്കുമ്പോൾ ഉണ്ടാകുന്ന ഷേക്ക് കുറക്കാൻ ഇതിൽ കൊടുത്തിട്ടുണ്ട്. കൂടാതെ "ഡൈനാമിക് ആക്റ്റീവ്" മോഡ് ഉം ഉണ്ട് ഇതു "ഒരു വൈഡ് ആംഗിൾ ലെൻസുകൂടി ഉപയോഗിച്ച് , വേഗത്തിൽ നടക്കുന്ന സീനുകളിൽ പോലും ഹാൻഡ്-ഹെൽഡ് ഷൂട്ടിംഗ് സാദ്യമാക്കുന്നു.സോളോ creaters നു വളരെ സൗകര്യപ്രദമായ AI അടിസ്ഥാനമാക്കിയുള്ള ഒരു ഓട്ടോ ഫ്രെയിമിംഗ് മോഡാണ് മറ്റൊരു പുതിയ സവിശേഷത. സബ്ജക്റ്റ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച്, ഒരു ട്രൈപോഡിൽ ക്യാമറ സ്ഥാപിച്ചാൽ , ഓട്ടോമാറ്റിക് ആയി സബ്ജെക്ടിനെ ഫ്രെയിമിൽ നിർത്താൻ . ഈ ഫീച്ചർ ഉപയോഗിച്ച് സാധിക്കും , ഇതു ചെറിയരീതിയിൽ ഉള്ള ക്രോപ്പിംഗ് ഒടുകൂടി യാണ് സധ്യമാകുന്നത് ഇതിന് രണ്ട് തരം ഇമേജുകൾ ഒരേസമയം റെക്കോർഡ് ചെയ്യാൻ കഴിയും, പൂർണ്ണ ചിത്രം ഒരു HDMI ഔട്ട്പുട്ടിലേക്കും ക്രോപ്പ് ചെയ്ത പതിപ്പ് ഒരു ഇന്റേണൽ മെമ്മറി കാർഡിലേക്കും പകർത്തുന്നു.സബ്ജക്റ്റ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ച് സബ്ജക്റ്റിലേക്ക് ക്രോപ്പ് ചെയ്ത് നിങ്ങൾക്ക് ഷേക് ഫ്രീ recording സാധ്യമാക്കുന്നു . ഇനി ഫ്രെമിൽ രണ്ടാമതൊരു മുഖം കൂടി വരുമ്പോൾ "multipple face tracking " സ്വയമേവ ബൊക്കെ കുറയ്ക്കുന്നു, അതിനാൽ രണ്ട് സബ്ജക്റ്റും ഫോക്കസിൽ തുടരും. മറ്റ് സോണി വ്ലോഗിംഗ് മോഡലുകൾ പോലെ, ഇതിന് ഒരു ബൊക്കെ സ്വിച്ച് ഉണ്ട്, അത് background self ഡീഫോക്കസ് ചെയ്യുന്നു, ഒപ്പം "പ്രൊഡക്റ്റ് ഷോകേസ്" ബട്ടണ് ക്യാമറയ്ക്ക് മുന്നിലുള്ള ഒബ്ജക്റ്റിൽ ഫാസ്റ്റ് ഫോക്കസ് ചെയ്യാൻസഹായിക്കുന്നു . സോണിയുടെ മറ്റ് മോഡലുകൾ പോലെ, മൃഗങ്ങൾ, പക്ഷികൾ, കാർ/ട്രെയിൻ, വിമാനം, പ്രാണികൾ എന്നിവയുൾപ്പെടെ മനുഷ്യരെ കൂടാതെ ZV-E1 ന് വിവിധ. subject റെക്കഗ്നീഷൻ മോഡുകൾ ഉണ്ട്. ഇതിൽ ഫോക്കസ് ബ്രീത്തിംഗ് കോമ്പൻസേഷൻ ഫീച്ചർ ആദ്യമായി കണ്ടത് A7 IV ഇൽ ആണ്. ഒരു subjectൽ നിന്ന് മറ്റൊന്നിലേക്ക് ഫോക്കസ് മാറുമ്പോൾ ഇത് sooming ഡിജിറ്റലായി ക്രമീകരിക്കുന്നു. AF ട്രാൻസിഷൻ കുറച്ചുകൂടി ഫാസ്റ്റ് ആണ്. സമീപകാല മോഡലുകളിൽ കാണുന്ന ഫോക്കസ് മാപ്പും AF അസിസ്റ്റും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

ഓഡിയോ റെക്കോർഡർ ഇതിനു മുകൾ ഭാഗത്ത് ആണ് , ZV-E1-ന് ഒരു ബിൽറ്റ്- ഇൻ 3-ക്യാപ്സ്യൂൾ മൈക്ക് ഉണ്ട്, അതിനു സാഹചര്യത്തിനനുസരിച്ച് ഓഡിയോ identify ചെയ്യാൻ കഴിയും . ഉദാഹരണത്തിന്, ഒരു മനുഷ്യസാനിദ്ധ്യം തിരിച്ചറിഞ്ഞാൽ, മൈക്ക് ന്റെ റിക്കോർഡിങ് ദിശ "മുന്നിലേക്ക്" മാറുന്നു, എന്നാൽ ഫ്രെമിൽ subject ഇല്ലെങ്കിൽ അത് "എല്ലാ ദിശകളിലേക്കും" ഒരുപോലെ ആകുന്നു . ഇതിൽ ഒരു വിൻഡ്സ്ക്രീനും ഉണ്ട് , മൈക്ക് ഉപയോഗിക്കാൻ ഹോട്ട്ഷൂവിൽ 3.5mm ഹെഡ്ഫോൺ ജാക്കും ഡിജിറ്റൽ ഓഡിയോ ഇന്റർഫേസും കൊടുത്തിട്ടുണ്ട് .
മറ്റ് സവിശേഷതകളിൽ UVC/UAC വെബ്ക്യാം ശേഷി ഉൾപ്പെടുന്നു, 4K 30p വീഡിയോയ്ക്കുള്ള സപ്പോർട്ട് മറ്റ് മിക്ക സോണി മോഡലുകളിലെയും പോലെ മികച്ചതാണ്. ഹെഡ്ഫോൺ പോർട്ട്, സിംഗിൾ SD UHS-II കാർഡ് സ്ലോട്ട്, മൈക്രോ എച്ച്ഡിഎംഐ ഔട്ട്പുട്ട്, യുഎസ്ബി-സി എന്നിവയും ഇതിലുണ്ട്. , ഇതിൽ 12-മെഗാപിക്സൽ റോ ഫോട്ടോകൾ 10fps വരെ ഷൂട്ട് ചെയ്യാൻ സാധിക്കും മെക്കാനിക്കൽ ഷട്ടർ ,LECTRONIC VIEWFINDER എന്നീ കുറവുകൾ ഒഴിച്ചാൽ.ഇത് മികച്ച ഒരു ക്യാമറ ആണ്.
കുറഞ്ഞവയിലയിൽ കൂടുതൽ ഫീച്ചേർസ് ഉള്ള ഒരു കാമറ ആണ് തിരയുന്നതെങ്കിൽ ഇത് ഒരു നല്ല ഓപ്ഷൻ തന്നെ ആണ്.

1 അഭിപ്രായങ്ങള്
എന്തെങ്കിലുമൊക്കെ ഇത്തിരി കുറച്ചേ കൊടുക്കൂ....
മറുപടിഇല്ലാതാക്കൂ