Header Ads Widget

Responsive Advertisement

Ticker

6/recent/ticker-posts

I Phone 15 ൽ ആപ്പിൾ കൊണ്ടുവരാനുദ്ദേശിക്കുന്ന type c പോർട്ട് നിയന്ത്രണങ്ങൾ ആപ്പിളിനെ കുഴപ്പത്തിലാക്കിയേക്കും എന്ന് rumer



ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോൺ സെപ്തംബര് 15 ന് ലൗഞ്ച് ചെയ്യും.എന്നാണ് ഏറ്റവും പുതിയ സൂചന. അതുകൂടാതെ, മുൻപ് പറഞ്ഞ USB ടൈപ്പ് സി അപ്ഡേറ്റും, അതുകൂടാതെ ഐഫോൺ 15 പ്രൊ  പുതിയ ഒരു പ്രോസസ്സർ ഓടെ ആയിരിക്കും വരിക, എന്ന് മാത്രമല്ല. മറ്റു മെക്കാനിക്കൽ സ്വിച്ചുകൾക്കു പകരം കപ്പാസിറ്റീവ് ബട്ടണുകളും ചേർക്കപ്പെടുമെന്നു റിപോർട്ടുകൾ പറയുന്നു.

എന്നാൽ ആപ്പിളിന്റെ മാത്രം പ്രത്യകതയായ lightning പോർട്ട് നു പകരമായി പുതിയ യൂറോപ്യൻ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടൈപ്പ് സി പോർട്ടുകൾ ആയിരിക്കും ഐഫോൺ 15 ൽ ഉണ്ടയിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രോണിക് വേസ്റ്റ് കുറച്ചു പ്രകൃതി സംരക്ഷണം ആണ് ഉദ്ദേശിച്ചിരുന്നത്, അതായത് ചാർജിങ് പോർട്ടുകൾക്ക്  ഒരു ഏകീകൃത മാനദണ്ഡം പാലിച്ചാൽ ഏതു ചാർജറും ഏതു ഫോണിലും ഗിക്കാമെന്ന് വന്നാൽ ഓരോ ഫോണിനും പ്രത്യേകം ചാർജറുകൾ ആവശ്യമില്ല.ആപ്പിൾ ഐഫോൺ 12 മുതൽ ഇതേ കാര്യം പറഞ്ഞു ചാര്ജറുകൾ ഫോണുകൾക്ക്  ഒപ്പം നൽകുന്നത് നിർത്തിയിരുന്നു. എന്നാൽ ആപ്പിൾ ഇപ്പോൾ കൊണ്ടുവരുന്ന ടൈപ്പ്  സി പോർട്ടിൽ എല്ലാ ചാർജിങ് ഡിവൈസുകളെയും സപ്പോർട്ട് ചെയ്യില്ല എന്നാണ് പറയുന്നത്. അതിനു കാരണമായി അവർ പറയുന്നത് ഡിവൈസ് സെക്യൂരിറ്റിക്ക് വേണ്ടിയും, ഡാറ്റ പ്രൊട്ടക്ഷന് വേണ്ടിയും,  ആണ് ഇതു ചെയ്യുന്നത് എന്നാണ്. നമുക്കറിയാം ആപ്പിൾ ഡിവൈസുകൾളുടെ ആക്‌സെസ്സറികൾ വലിയ വില കൊടുക്കേണ്ടി വരുമെന്നും, ഇതു ആപ്പിളിനു മറ്റൊരു വരുമാന മാർഗമാണെന്നും, പുതിയ ടൈപ് സി ഏകീകരണ പരിഷ്ക്കാരം കൊണ്ട് ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാവുന്നതിനുള്ള പരിഹാരം അല്ലെന്നു തന്നെ യാണ് പറയപ്പെടുന്നത് ..

എന്നാൽ യൂറോപ്യൻ യൂണിയൻ അധികൃതരുടെ നിലപാട് എന്തായിരിക്കുമെന്നത് പ്രാധാന്യമർഹിക്കുന്നു പ്രകൃതിയോട് മാത്രമേ കമ്മിറ്റ്മെന്റ് ഉണ്ടാകൂ അതോ ആപ്പിൾ ഉപഭകതക്കൾക്കും  ഉണ്ടകുമോ എന്ന് കാത്തിരുന്ന് കാണണം യൂറോപ്യൻ യൂണിയൻ തീരുമാനം കർശനമായാൽ അത് ആപ്പിളിന് പാരയായേക്കും......

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍