Header Ads Widget

Responsive Advertisement

Ticker

6/recent/ticker-posts

എഡ്ജ് ബ്രൌസറിൽ, പുതിയ AI Update നിങ്ങൾക്കും ഇനി ഈസീ ആയി ഭാവനക്കനുസരിച്ച് ഇമേജുകൾ ക്രിയേറ്റ് ചെയ്യാം..


 


 
Edge ബ്രൌസറിൽ  ഇനി നിങ്ങൾക്ക്  നിങ്ങളുടെ ഭാവനയി വിരിയുന്ന കാര്യങ്ങൾ അതേ പടി ചിത്രങ്ങളാക്കി നല്കാൻ കഴിവുള്ള AI Feature അപ്ഡേറ്റ് വന്നു കഴിഞ്ഞു, അതെ നിങ്ങൾ ഒരു Creator, Student, അല്ലെങ്കിൽ ബ്ലോഗർ ആണെങ്കിൽ നിങ്ങളുടെ ഏതെങ്കിലും ഒരു പ്രൊജക്റ്റിന്നുവേണ്ടി, യോജിച്ച ഒരു തീം,Thumbnail,തിരയുകയാണോ?. ഇതൊന്നുമല്ലെങ്കിൽ നിങ്ങളുടെ ഭാവനയെ ഒന്ന് കാൻവാസിലാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?. ഇതാ ഇനി നിങ്ങൾ കീ ബോഡിൽ നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ ടൈപ് ചെയ്തുകൊടുക്കുകയെ വേണ്ടൂ,നിമിഷങ്ങൾക്കകം നിങ്ങളുടെ മനസ്സിൽ ഭാവനയിൽ കണ്ട കാര്യങ്ങൾ നിങ്ങൾക്ക് മനോഹരമായ ചിത്രങ്ങളുടെ രൂപത്തിൽ  AI CHAT BOAT നിർമിച്ചുതരുന്നു,

AI Toolനിങ്ങൾക്ക് ബ്രൌസർ ബുക്ക് മാർക്ക്  ചെയ്തിടുകയോ ബ്രൌസറിൽ സെർച്ച് ചെയ്തെടുക്കുകയോ Extension ആയി അഡ് ചെയ്യുകയോ ചെയ്യാം. ഈ സൌകര്യം ചിലപ്പോൾ ഡിമാന്ണ്ട് കൂടിയാല് Paid സർവീസ് ആക്കാൻ സാധ്യതയുണ്ട് അതിനാൽ നിങ്ങളുടെ പരീക്ഷണങ്ങൾ വേഗം ചെയ്തു നോക്കുകക നിങ്ങളുടെ അഭിപ്രായങ്ങൾ കമെൻറ് ചെയ്യുക . 

feature നിങ്ങൾക്ക് കിട്ടാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക  https://www.bing.com/images/create/a-beutifull-kerala-remote-village-in-rainy-season-/642fda84c8064e7f8c169ca229bbd32a?FORM=GENCRE  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍