IPL മാച്ച് ഇനിമുതൽ സാംസങ്TV യിൽ കാണാം,ജിയോ സിനിമയുമായി സഹകരിച്ചു TATA IPL 2023 സംപ്രേക്ഷണം ചെയ്യും.ജിയോ സിനിമയുമായി സഹകരിച്ചാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന TATA ഇന്ത്യൻ പ്രീമിയർ ലീഗ് (IPL)2023 TV യിൽ ലഭ്യമാവുക 2018 മുതൽ ഇറങ്ങിയ എല്ലാ സാംസങ് മോഡലുകളിലും ഈ ആപ്പ് pre installed ആയിട്ടുണ്ട്, ഇതു പോലെ തന്നെ one plus TV യിലും സമാനമായ ഒരു സംവിധാനം അവർ ഈയിടെ ഏർപ്പെടുത്തിയിരുന്നുൽ.
ഇന്ത്യക്കാരുടെ ക്രിക്കക്കറ്റ് ജ്വരം മനസ്സിലാക്കിത്തന്നെ ആയിരിക്കാം, കമ്പനികളുടെ ജനപ്രിയത നേടാനുള്ള ഇത്തരത്തിലുള്ള ഒരു നീക്കം. സാംസങ് ടിവികളിൽ മാത്രമല്ല മൊബൈൽ ഫോണിലും ഈ സൗകര്യം ലഭിക്കും.


2 അഭിപ്രായങ്ങള്‍
അപ്പോ ഫ്രീ ആയിട്ട് കണമെന്നണോ?
മറുപടിഇല്ലാതാക്കൂyes
ഇല്ലാതാക്കൂ