പുതുവർഷത്തിൽ റെഡ് മീ അതിന്റെ നോട്ട് 13 പ്രോ+ സീരീസ് ഫോണുകൾ മിക്കവാറും ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു.
ചൈന യിൽ ഇത് മൂന്ന് മാസങ്ങൾ മുൻപു തന്നെ ലൌഞ്ച് ചെയ്തിരുന്നു 200 MP യുടെ ക്യാമറ ആണ് പ്രധാന ആകർഷണം കൂടതെ 6.67"FHD+ AMOLED ഡിസ്പ്ലേ 120 HZ റിഫ്രഷ് റേറ്റ് ഓടെ മീഡിയ ടെക് DEMENCITY 7200 ചിപ് സെറ്റ് ആണ് ഉള്ളത്
കൂടാതെ 120W ഫാസ്റ്റ് ചാർജിങ് സാധ്യമാണ് കൂടാതെ 5000 mAh ബാറ്ററി യും SMASUNG അതിന്റെ ചില മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 200 MP
സെൻസർ (ISOCEL hp3) ultra Wide ankle lence 2mp macro lences എന്നിവയാണ്
8 GB+256 GB,12 GB+256 GB,12 GB+512 GB,16 GB=512 GB എന്നിവയും ലഭ്യമാണ് ഇതിലേറ്റവും കൂടിയ മോഡെലിന് വരുന്ന വില 24,700 രൂപ ആണ്
0 അഭിപ്രായങ്ങള്‍