സാംസങ്ങ് A54
samsung A54 5G

സ്മാർട് ഫോൺ നിർമാണ രംഗത്തെ പ്രമുഖരായ സാംസങ് കഴിഞ്ഞ മാസം പുറത്തിറക്കിയ അതിൻ്റെ ഏറ്റവും മികച്ച mid-range ഫോണുകളിൽ ഒന്നായ സാംസങ് A54 ന് super AMOLED Display ആണ് ഉള്ളത്,കൂടാതെ 120hz ൻ്റെ refresh rate ഉം HDR 10+ ഉം 1000nits(HBM)peak brightness-Vibrant ആയ color production നും clarity യും നൽകുന്നു.
ചിപ്പ്,Ram, Storage
Samsung ൻ്റെ സ്വന്തം ചിപ് സെറ്റ് ആയ Exinos 1380 ആണ്. സാംസങ് A54 ന് കൊടുത്തിരിക്കുന്നത്,കൂടാതെ ഇത് 5nm പ്രോസസർ ആണ് അതുകൊണ്ട് തന്നെ ഇത് മികച്ച ഗെയിമിംഗ് പെർഫോർമൻസ് ആണ് നൽകുന്നത്,mali -G68mp5 GPU ആണ് ഗ്രാഫിക് പെർഫോർമൻസ് ന് ആയി ഉള്ളത്.128GB/6G Ram 128GB/8GB Ram 256GB/8GB Ram എന്നിങ്ങനെ 3വേരിയൻ്റുകൾ ആണ് ഇതിനുള്ളത്,സ്ലിം സ്ലോട്ടിൽ തന്നെ മൈക്രോ sd കാർഡ് ഹോൾഡർ ഉണ്ട് ഇത് ഉപയോഗിച്ച് സ്റ്റോറേജ്expand ചെയ്യാം.
ക്യാമറ:
ഒരു ട്രിപ്പിൾ ക്യാമറ setup ആണ് A54 ന് ഉള്ളത് 50MP സെൻസർ ആണ് main camera യില് ഉള്ളത്,ഇത് മികച്ച ഫോട്ടോകൾ capture ചെയ്യാൻ കഴിവുള്ളതാണ്,ഇനി 123 ഡിഗ്രീ filed of view ഉള്ള 12MP യുടെ ഒരു ultrawide sencer ആണ്, ഇത് Nature photography ക്ക് usefull ആണ് മൂന്നാമത്തേത് 5MP യുടെ macro sencer ആണ് ഇത് ക്ലോസപ്പ് ഷോട്ടുകൾ കൃത്യതയോടെ പകർത്താൻ സഹായകാണ്....കൂടാതെ low light condition ഇൽ മികച്ച പെർഫോമൻസ് ആണ് ഈ ക്യാമറ യിൽനിന്നു കിട്ടുന്നത്
Video Recording Capability
ഇനി video യുടെ കാര്യമെടുത്താൽ Rear camera യിൽ 4k 30fps ലും, 1080P യിൽ 30/60fps ലും 720P യിൽ -4 80fps ലും,Video shooting സാധ്യമാണ്.
Audio:
Battery:
A54ഇൽ 5000mAh ൻറേ നോൺ removable lithium polymer Battery ആണ് കൊടുത്തിരിക്കുന്നത്.ഇത് നിങ്ങൾക്ക് ഒരു സാധാരണരീയിൽ മൊബൈൽ ഉപയോഗം ആണെങ്കിൽ.(അതായത് ഗെയിമിംഗ് ഒക്കെ ഒഴിവാക്കിയാൽ)ഒരു ദിവസം മുഴുവനും cool ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
Connectivity:
G supporting ആണ്, Wifi-802.11a/b/g/n/ac/6 Dual band,Wifi Direct, Bluetooth 5.3 കൂടാതെ,BDS,NFC, ഇവ (ചില സൗകര്യങ്ങൾ പ്രാദേശികമായി മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.)
Senceres:
1.ഒപ്റ്റിക്കൽ under display finger print sencer,
2. Accelerometer
3.Gyro
4.Compass
5.virtual proximity sensor
Available colors:
കൂടാതെ ഇവ, Lime, Graphite, Violet, WHITE.നാല് നിറ ഭേദങ്ങളിൽ ലഭിക്കും.
SAR VALUE:
HEAD SAR VALUE:0.81W/KG
BODY SAR VALUE :0.67w/kg
ചുരുക്കത്തിൽ മികച്ച ഒരു പ്രോസസറും,നല്ല clarity ഉള്ള മികച്ച ഡിസ്പ്ലേ യും സൂപ്പർ ആയ ക്യാമറ setup ഉം ഉള്ള A54 samsung sucsesfull സീരീസു കളിൽ ഒന്നാണ്,5 വർഷത്തെ software and security update samsung വാഗ്ദാനം ചെയ്യന്നൂ. ഒരു മികച്ച mid-range ഫോൺ ആണ് തിരയുന്നതെങ്കിൽ പരിഗണിക്കാവുന്ന മികച്ച ഒന്നാണ് ഈഫോൺ.


0 അഭിപ്രായങ്ങള്‍