Header Ads Widget

Responsive Advertisement

Ticker

6/recent/ticker-posts

dji യുടെ ഏറ്റവും പുതിയ ഡ്രോൺ Inspire 3 ജൂണിൽ ലൌഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ

 

DJI drone Inspire 3

Zenmuse X9-8K എയർ ക്യാമറ മൊഡ്യൂളിനൊപ്പം Inspire 3 ഡ്രോണും DJI പ്രഖ്യാപിച്ചു, Apple ProRes RAW-യിൽ 75fps വരെയും,   4K 120fps Pro റെസ്സലൂഷനിൽ  RAW- 8K വീഡിയോ റിക്കോർഡിങ് ഇതിൽ സാദ്ധ്യമാകും, ഇതിന്റെ ഫ്ലൈറ്റ് time  28 മിനിറ്റ് വരെ ആണ്, അത്പോലെ 94km/ph ഫ്ലൈറ്റ് സ്പീടും ഇതിനുണ്ട്.1TB dji proSSD ഇതിന്റെ കൂടെ കിട്ടുന്നുണ്ട്, ഇതിന് 1,100 mbps write speed, 900 mbps റീഡ് speed ഉം ഉണ്ട്. കൂടാതെ ഈ ssd usb type c കേബിളൾ വഴി ഈസീ ആയി കമ്പ്യൂട്ടേറിലേക്ക് direct ആയി conect ചെയ്തു files ഷെയർ ചെയ്യാനും സാധിക്കും

DJI DRONE INSPIRE 3 LENCES

സ്വാപ്പ് ചെയ്യാവുന്ന ബട്ടെറികള് ഇതിന്റെ കൂടെ തന്നെ കിട്ടുന്നു. ഇതന്റെ കൃത്യതയുള്ള പൊസിഷനിങ് ടെക്നോളജി സർവേ,ആർകിടെക്ച്ചർ എന്നീ മേഖലകളിൽ വളരെ അധികം പ്രയോജനപ്പെടുന്നതായിരിക്കും,കൂടാതെ എത്തിലുള്ള RTK ടെക്നോളജി ഇതിനെ stable ആയി പറക്കാൻ മാത്രമല്ല ഫ്ലൈയിങ് route കൃത്യതയോടെ പാലിക്കുവാനും cinemashooting,മറ്റ് ക്രിയേറ്റീവ് മേഖലകളിലും ഈ പുതിയ ഡ്രോൺ ന് മികച്ച റോൾ ഉണ്ടായിരിക്കും. 

ഈ ഡ്രോണിൽ 9 വിഷ്വല് sencers ഉണ്ട് ഇത് പറക്കുന്നതിനിടയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ കൃത്യമായി കണ്ടുപിടിച്ചു കൃത്യ മായി കണ്ടുപിടിച്ചു ഒഴിവാക്കുവാൻ സഹായിക്കുന്നു, അത് കൂടാതെ പൈലറ്റ് ന് അലേർട്ട് warning മുൻകൂട്ടി ലഭിക്കുന്നതിനാൽ manual ആയും തടസ്സങ്ങൾ ഒഴിവാക്കി പറക്കൽ സുഗമമാക്കാൻ കഴിയും,

അൾട്രാ വൈഡ് നൈറ്റ് വിഷൻ
dJI iNSPIRE 3 NEW CAMERA

3μm പിക്സൽ  1/1.8 ഇഞ്ച് നൈറ്റ് വിഷൻ സെൻസറും 1080p/60fps വരെ ലൈവ് ഫീഡും ഉള്ള 161° FOV അൾട്രാ വൈഡ് ആംഗിൾ FPV ലെൻസും വ്യക്തവും സ്ഥിരതയുള്ളതും -ലോ ലൈറ്റ്  സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതുമായ ഒരു പുതിയ 161° FOV അൾട്രാ വൈഡ് ആംഗിൾ FPV ലെൻസാണ് Inspire 3 യിൽ ഉള്ളത് . . 


കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഇത്  സധാരണക്കാരെ ഉദേശിച്ചല്ല മറിച്ച് തികച്ചും16,499-ന്(അതായത് ഇപ്പോഴത്തെ നിരക്കിൽ ഇന്ത്യൻ രൂപ 13,48825.42INR) ലഭ്യമാകും.(യൂറോപ്പിലെ VAT ഉൾപ്പെടെ ഏകദേശം €14.990), കൂടാതെ DJI Inspire 3 Aircraft, Zenmuse X9-8K Air Gimbal Camera, RC എന്നിവ കോമ്പോയിൽ ഉൾപ്പെടുന്നു. പ്ലസ് റിമോട്ട് കൺട്രോളർ, 6x TB51 ഇന്റലിജന്റ് ബാറ്ററി, ചാർജിംഗ് ഹബ്, PROSSD 1TB, ട്രോളി കെയ്സ്, 3x ഫോൾഡബിൾ ക്വിക്ക്-റിലീസ് പ്രൊപ്പല്ലറുകൾ (ജോഡി), ലെൻസ് കാരിയിംഗ് ബോക്സ്, RC പ്ലസ് സ്ട്രാപ്പ് എന്നിവയും മറ്റും കൂടെയുണ്ട്. .പുതിയ DJI DL 18mm f/2.8 ലെൻസ് 1,299 ഡോളറിന് വിൽക്കും (യൂറോപ്പിലെ വാറ്റ് ഉൾപ്പെടെ ഏകദേശം € 1.349). CinemaDNG, Apple ProRes RAW ലൈസൻസ് കീകൾ $979-ന് ലഭ്യമാണ് (യൂറോപ്പിലെ വാറ്റ് ഉൾപ്പെടെ €999).

DJI INSPIRE 3



2014നവംബറിൽ ആദ്യത്തെ DJI ഇൻസ്പയർ പ്രഖ്യാപിച്ചതുമുതൽ DJI ഇൻസ്പയർ ചൈനീസ് നിർമ്മാതാക്കളുടെ മുൻനിര സിനിമാ ഡ്രോൺ സീരീസാണ്. രണ്ട് വർഷത്തിന് ശേഷം, 2016 നവംബറിൽ, DJI 5.2K വരെ റോ ഉള്ള DJI ഇൻസ്പയർ 2 എന്ന ഡ്രോൺ  വന്നിരുന്നു . പരസ്പരം മാറ്റാവുന്ന ലെൻസുകളുള്ള വീഡിയോ ക്യാപ്ചർ, ക്യാമറ മൊഡ്യൂളുകൾ. എന്നിവയെല്ലാം ഉള്ള ഇതിന് ശേഷം, DJI-ൽ നിന്ന് പുതിയ Inspire ഡ്രോണുകളൊന്നും പുറത്തുവന്നിരുന്നില്ല .

3D ഡോളി:

ഇതിനെ  ഒരു ക്രെയിൻ, കേബിൾ ക്യാം അല്ലെങ്കിൽ ഒരു ഡോളി ഇവയ്ക്ക് പകരമായി ഉപയോഗിക്കാൻ കഴിയും, ആകാശത്തിലൂടെ മുകളിൽ നിന്നും വശങ്ങളിൽ നിന്നും എല്ലാം ഉള്ള ചിത്രീകരണത്തിന് ഉപയോഗിക്കാൻ സാധിക്കും,

 

Dji inspire 3 drone

റിമോട്ട് കൺട്രോളർ, ടൈംകോഡ്, ബാറ്ററി ചാർജർ,ശക്തമായ സൂര്യപ്രകാശത്തിൽ പോലും പ്രവർത്തിക്കാൻ 7 ഇഞ്ച് 1,200-നിറ്റ് ഉയർന്ന തെളിച്ചമുള്ള സ്ക്രീനോടുകൂടിയ DJI RC പ്ലസിനൊപ്പമാണ് Inspire 3 വരുന്നത്. ഇതിന്റെ ബാറ്ററി 3.3 മണിക്കൂർ വരെ backup നൽകുന്നു

 

പുതിയ ഫോൾഡബിൾ ബാറ്ററി ചാർജിംഗ് ഹബിന് എട്ട് ബാറ്ററികൾ ഒരേ സമയം  ചാർജ്ജ് ചെയ്യാൻ  കഴിയും കൂടാതെ ഫാസ്റ്റ് ചാർജ് മോഡിൽ 35 മിനിറ്റിനുള്ളിൽ രണ്ട് ബാറ്ററികൾ 90% വരെ ഒരേസമയം ചാർജ് ചെയ്യാം, (160 മിനിറ്റിനുള്ളിൽ 100% വരെ).  65W USB-C പോർട്ട് ഒരു RC പ്ലസ് ചാർജ് ചെയ്യാനും ഉപയോഗിക്കാം.

Dji drone Inspire 3 







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍