ഇനിമുതൽ 4 ഡിവൈസുകളിൽ ഒരേ സമയം നിങ്ങളുടെ whatsapp അക്കൌണ്ട് ഉപയോഗിക്കാനാവും, ഇത് ഇപ്പോൾ വാട്സാപ്പിന്റെ ബീറ്റ version ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ലഭിക്കുന്നത്.
കമ്പാനിയൻ മോഡ് എന്നാണ് ഈ feature ന്റെ പേര്. ആൻഡ്രോയിഡിലെ ഏറ്റവും പുതിയ WhatsApp ബീറ്റ v2.23.8.2 വെർഷനിൽ ആണ് ഈ സൌകര്യം വന്നിട്ടുള്ളത്, മറ്റ് deviceകളിൽ പ്രവർത്തിക്കണമെങ്കിൽ എല്ലാ deviceകളിലും ഒരേ vershion ൽ ഉള്ള ആപ് ആയിരിക്കണം.
ഇങ്ങനെ ഉപയോഗിക്കാൻ എല്ലാ ഉപകണങ്ങളും internet conection ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല, ഇത് ഇപ്പോൾ android വെർഷൻ മാത്രമേ ലഭ്യമായിട്ടുള്ളൂ, ios വെർഷൻ ഇതുവരെയും വന്നിട്ടില്ല, എങ്കിലും അതും ഉടൻ തന്നെ ലൌഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.

0 അഭിപ്രായങ്ങള്‍